ഇലത്താള വിദഗ്ധൻ പറമ്പിൽ നാരായണൻ നായർക്ക് ഒമ്പതാമത് മഠത്തിൽ ഗോപാലൻ മാരാർ സ്മാരക പുരസ്കാരം സമ്മാനിച്ചു

ഇരിങ്ങാലക്കുട: തൃപ്പയ്യ ക്ഷേത്ര ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഒമ്പതാമത് മഠത്തിൽ ഗോപാലൻ മാരാർ സ്മാരക പുരസ്കാരം ഇലത്താള വിദഗ്ധൻ പറമ്പിൽ നാരായണൻ നായർക്ക് സമ്മാനിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ വിശിഷ്ടാതിഥിയായിരുന്നു.ബാലകൃഷ്ണൻ അഞ്ചത്ത് മാസ്റ്റർ , സുനിൽ മാതൃപ്പിള്ളി, അച്യുത മേനോൻ, പി രാധാകൃഷ്ണൻ, ടി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Continue reading below...

Continue reading below...

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD