തളിയക്കോണം : തൈവളപ്പിൽ പരേതനായ നാരായണൻ (മൈത്രി ഇലക്ട്രിക്കൽസ് ഇരിങ്ങാലക്കുട) ഭാര്യ സരോജിനി (85) നിര്യാതയായി. സംസ്ക്കാരം സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട നഗരസഭ 39-ാം വാർഡ് തളിയക്കോണത്തെ വീട്ടുവളപ്പിൽ. മക്കൾ- ആനന്ദവല്ലി, ലത, സുനിത മരുമക്കൾ – കനകൻ, ആനന്ദൻ, ഹർഷൻ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

