കാറളം : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 15-ാം ജന്മ വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി ദിനം ആചരിച്ചു
സ്കൂൾ മാനേജർ സുധാ ഭരതൻ, കാട്ടൂർ എസ് ഐ ഫ് ഫ്രാൻസിസ് എ പി, പിടിഎ പ്രസിഡന്റ് കെ സി സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജിതേഷ്, കൃഷ്ണദാസ്, മിഥുൻ, സ്റ്റാഫ് സെക്രട്ടറി എം എ രഞ്ജിത്ത്, എസിപിഒ എ.എം മിനി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂൾ എച്ച് എം ജിജി പതാക ഉയർത്തി. ചടങ്ങിൽ എസ് പി സി കാഡറ്റ്സ്, വിദ്യാർത്ഥികൾ സ്കൂൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

