ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കൊടിയേറ്റ ദിവസമായ വ്യാഴാഴ്ച രാവിലെ കൂടൽമാണിക്യം കിഴെക്കെ നടപന്തലിൽ ശ്രീരാമപഞ്ചശതി പാരായണവും നാരായണീയ പാരായണവും നടന്നു. ഇരിങ്ങാലക്കുട സംഗമ ധർമ്മ സമിതി സമർപ്പണമായിട്ടാണ് പാരായണം സംഘടിപ്പിച്ചത്. പാരായണത്തിൽ നൂറോളം പേർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

