അമേരിക്കൻ ചിത്രം ” വാർഫെയർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 2025 ലെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുള്ള അമേരിക്കൻ ചിത്രം ” വാർഫെയർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 2006 ൽ ഇറാക്കിലെ റമാദിയിൽ യുഎസ് മിലിട്ടറി സംഘം നേരിട്ട അക്രമണമാണ് 95 മിനിറ്റുള്ള വാർഫെയർ ചിത്രീകരിച്ചിരിക്കുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page