ടേബിൾ ടെന്നീസ് സമ്മർ ക്യാമ്പ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ഏപ്രിൽ 3 മുതൽ ടേബിൾ ടെന്നീസ് സമ്മർ ക്യാമ്പ് ആരംഭിക്കുന്നു. 4 വയസു മുതലുള്ള കുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നതാണ്. റെജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയതി മാർച്ച്‌ 31. കൂടുതൽ വിവരങ്ങൾക്ക് 9995708159 9946821559

You cannot copy content of this page