വെള്ളാനി എ.എൽ.പി.എസ്സിൽ 20 ലക്ഷം രൂപയുടെ പാചകപ്പുര മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

കാറളം : വെള്ളാനി എ എൽ പി എസ്സിൽ 20 ലക്ഷം രൂപയുടെ പാചകപ്പുര മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ചാണ് അടുക്കളയും ഡൈനിങ് ഹാളും അടങ്ങുന്ന പാചകപ്പുര നിർമ്മിച്ചത്.

കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ, പ്രധാന അധ്യാപിക സുഷമ ടീച്ചർ, മിനി സി എ, ധന്യ കെ ആർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page