നടവരമ്പ് : മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ കേരളത്തിലെ നിർദ്ധനരും നിരാശ്രയരുമായ 50 ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിങ്സ് ഓൺ വീൽസ് 2025 എന്ന പദ്ധതിയിലൂടെ നൽകുന്നതിനായി ജൂൺ രണ്ടിന് കൊടുങ്ങല്ലൂരിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ ഫ്ലാഗ് ഓഫ് ചെയ്ത് വലപ്പാട് നിന്നും ആരംഭിച്ച മുച്ചക്രവാഹന റാലിക്ക് നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിൽ സ്വീകരണം നൽകി.
മണപ്പുറം സി.ഇ.ഒ ജോർജ് ഡി ദാസ്, മണപ്പുറം ഗ്രൂപ്പ് ജനറൽ മാനേജർ ജോർജ് മൊറോലി, സി.എഫ്.ഒ ഫിദൽ രാജ് , വേളൂക്കര പഞ്ചായത്ത് വാർഡ് മെമ്പർ മാത്യു, മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ അഡ്മിനിസ്ട്രേറ്റർ ലളിത വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

