ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത, ജില്ലയിൽ മഞ്ഞ അലർട്ട് – ഇരിങ്ങാലക്കുടയിൽ 37 മില്ലി മീറ്റർ മഴ ലഭിച്ചു

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ സെപ്റ്റംബർ 21 തിങ്കളാഴ്ച മഞ്ഞ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 37 മില്ലി മീറ്റർ മഴ ലഭിച്ചു.
NOWCAST dated 21/09/2026

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page