ഇരിങ്ങാലക്കുട : വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി പടിയൂർ ജുമാ മസ്ജിദ് കമ്മിറ്റി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 12,250/-രൂപ നൽകി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഏറ്റുവാങ്ങി.
മഹൽ പ്രസിഡന്റ് ഇസ്മായിൽ എൻ എ, വൈസ് പ്രസിഡന്റ് ബഷീർ വി എ, സെക്രട്ടറി അഷറഫ് പി വൈ, കമ്മിറ്റി അംഗം സലാം എൻ എ, മഹൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

