നിലവിലെ റെയിൽവേ ഫുട് ഓവർബ്രിഡ്ജിൽ ഇരുവശത്തും പുറത്തേക്കു പ്രത്യേക ഗോവണികൾ നിർമ്മിച്ച് അടിയന്തിര പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതി
കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ കല്ലേറ്റുംകരയിൽനിന്നും പാളം മുറിച്ചു അപ്പുറവും കടക്കാനുള്ള നാട്ടുകാരുടെ കാൽനട യാത്രാ…
