ഖേലോ ഇന്ത്യ പദ്ധതി – സംസ്ഥാന സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് ക്രൈസ്റ്റ് കോളേജിൽ 9.5 കോടി രൂപയുടെ സിന്തറ്റിക് ട്രാക്ക് അനുവദിച്ചു : മന്ത്രി ഡോ ആർ ബിന്ദു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് യാഥാർത്ഥ്യമാവുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ…