‘കല്ലേറ്റുംകര റെയിൽവേ സമരം’ സംബന്ധമായി അഭിപ്രായ മത്സരം – പിന്തുണക്കുന്നവർക്കും എതിർക്കുന്നവർക്കും പങ്കാളികളാകാം
കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനകൾക്കെതിരായും സമഗ്രവികസനം ആവശ്യപ്പെട്ടും 2025 മാർച്ച് 15 മുതൽ നടക്കുന്ന ‘കല്ലേറ്റുംകര റയിൽവേ…