കോണ്‍ഗ്രസിന് ഇരിങ്ങാലക്കുട സീറ്റ് വേണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ടൗണില്‍ വീണ്ടും പോസ്റ്ററുകള്‍
ഇരിങ്ങാലക്കുട : തോമസ് ഉണ്ണിയാടനാകും ഇരിങ്ങാലക്കുടയിലെ യു.ഡി എഫ് സ്ഥാനാർഥി എന്ന് ഉറപ്പായ ഘട്ടത്തിലും ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസിന് വേണമെന്നാവശ്യപ്പെട്ട്…

