തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 3 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു
അറിയിപ്പ് : തൃശൂർ ജില്ലയിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതും, പരക്കെ മഴയും കാറ്റും തുടരുന്നതും, പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുള്ളതായ…