ലോക മാതൃഭാഷാ ദിനത്തിൽ മലയാളത്തിൽ പ്രാർത്ഥനാ ഗീതവുമായി ആനന്ദപുരം ശ്രീകൃഷ്ണയിലെ വിദ്യാർത്ഥികൾ
ആനന്ദപുരം : ലോക മാതൃഭാഷാ ദിനത്തിൽ ആനന്ദപുരം ശ്രീകൃഷ്ണയിലെ വിദ്യാർത്ഥികൾ മാതൃഭാഷയിൽ രചിച്ച പ്രാർത്ഥനാഗീതം ആലപിച്ചു. വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പി.എ.നിഖില രചിച്ച ഗാനത്തിന് ഈണം നൽകിയത് വിദ്യാലയത്തിലെ സംഗീത അധ്യാപകനായ രഘു…