ഇരിങ്ങാലക്കുട : കോഴിക്കോട്, കൈതപ്പൊയിലിലെ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹെൽത്ത്, കേരളാ ഡിസാസ്റ്റർ മാനേജ്‌മെൻ്റമായി സഹകരിച്ച് നടത്തിയ ലിസ്സോം 24 എന്ന നാഷണൽ കോൺഫറൻസിലും സ്റ്റുഡൻ്റ്‌സ് മീറ്റിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. വിൻസി എബ്രഹാം,ഗുഡ്‌വിൻ ജോസ് എന്നിവർ ടീമിനെ നയിച്ചതിൽ പ്രധാന പങ്ക് വഹിച്ചു. ബിൽഡിംഗ് റിസൈലൻസ്, ദുരന്തനിവാരണവും കാലാവസ്ഥാ വ്യതിയാന പൊരുത്തപ്പെടുത്തലും മെച്ചപ്പെടുത്തുന്നതിനുള്ള നൂതന സാമൂഹിക പ്രവർത്തന രീതി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്, ഇതിൽ ഇന്ത്യയിലുടനീളമുള്ള 29 കോളേജുകൾ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

