വടക്കുന്നാഥൻ ക്ഷേത്രം കൂടിയാട്ടം മഹോത്സവത്തിന്റെ ഭാഗമായി ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും അവതരിപ്പിച്ചിരുന്ന ബാലിവധം കൂടിയാട്ടം സമ്പൂർണാവതരണം അവസാനിച്ചു

ഇരിങ്ങാലക്കുട : വടക്കുന്നാഥൻ ക്ഷേത്രം കൂടിയാട്ടം മഹോത്സവത്തിന്റെ ഭാഗമായി ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും വിജയദശമി ദിവസം മുതൽ അവതരിപ്പിച്ചിരുന്ന ബാലിവധം കൂടിയാട്ടം സമ്പൂർണാവതരണം അവസാനിച്ചു

ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ, മാർഗി സജീവ് നാരായണ ചാക്യാർ, അമ്മന്നൂർ രജനീഷ് ചാക്യാർ , അമ്മന്നൂർ മാധവ് ചാക്യാർ എന്നിവർ രംഗത്തെത്തി

കലാമണ്ഡലം നാരായണൻ നമ്പ്യാർ , നേപഥ്യ ജിനേഷ് നമ്പ്യാർ , എടനാട് രാമചന്ദ്രൻ നമ്പ്യാർ , ചാത്തക്കുടം രമേശൻ നമ്പ്യാർ എന്നിവർ മിഴാവിൽ അകമ്പടിയേകും . താളം ഡോ. അപർണ നങ്ങ്യാർ, ഇന്ദിര നങ്ങ്യാർ, ചുട്ടി കലാമണ്ഡലം സതീശൻ, നാരായണൻ പുരാലിപ്പുറം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page