ഇരിങ്ങാലക്കുട : വടക്കുന്നാഥൻ ക്ഷേത്രം കൂടിയാട്ടം മഹോത്സവത്തിന്റെ ഭാഗമായി ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും വിജയദശമി ദിവസം മുതൽ അവതരിപ്പിച്ചിരുന്ന ബാലിവധം കൂടിയാട്ടം സമ്പൂർണാവതരണം അവസാനിച്ചു.
ബാലിയായി ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ, സുഗ്രീവൻ മാർഗീ സജീവ് നാരായണ ചാക്യാർ, ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ, ശ്രീരാമൻ അമ്മന്നൂർ മാധവ് ചാക്യാർ എന്നിവർ രംഗത്തെത്തി
കലാമണ്ഡലം നാരായണൻ നമ്പ്യാർ , നേപഥ്യ ജിനേഷ് നമ്പ്യാർ , എടനാട് രാമചന്ദ്രൻ നമ്പ്യാർ , ചാത്തക്കുടം രമേശൻ നമ്പ്യാർ എന്നിവർ മിഴാവിൽ അകമ്പടിയേകും . താളം ഡോ. അപർണ നങ്ങ്യാർ, ഇന്ദിര നങ്ങ്യാർ, ചുട്ടി കലാമണ്ഡലം സതീശൻ, നാരായണൻ പുരാലിപ്പുറം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive