ഇസ്രായേലിൽ മരണമടഞ്ഞ കടുപ്പശ്ശേരി സ്വദേശിയുടെ ജോജോ (43)വിൻെറ സംസ്ക്കാരകർമ്മം ബുധനാഴ്ച

ഇരിങ്ങാലക്കുട : നവംബർ 26ന് ഇസ്രായേലിൽവച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞ കടുപ്പശ്ശേരി നമ്പിക്കുന്ന് സ്വദേശി കോങ്കോത്ത് ഡേവിസ് മകൻ ജോജോ (43)വിൻെറ സംസ്ക്കാരകർമ്മം ഡിസംബർ 11 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടക്കും.

ബുധനാഴ്ച പുലർച്ചെ 1.30നാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നത്. ഇസ്രായേലിൽ സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫേബ്രിക്കേഷൻ ഇൻസ്റ്റാളർ ആയി ജോലിചെയ്യുകയായിരുന്നു. അമ്മ: ആനി ഡേവിസ്. ഭാര്യ: നീതു.മക്കൾ: ഡിയോൺ, ജോനാ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page