വല്ലക്കുന്ന് : പള്ളിപ്പാട്ട് ആന്റണി മകൻ ബൈജു (52) നിര്യാതനായി. മാതാവ് പരേതയായ ക്ലാര. ഭാര്യ സ്മിത. മക്കൾ അഗൻഷ, ആൻലിയ, അന്റോണിയോ, അലസാണ്ട്രാ. സംസ്കാരകർമ്മം ഡിസംബർ 16 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 30ന് വല്ലക്കുന്ന് സെന്റ് അൽഫോൻസ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണി മിശിഹാ ദേവാലയ സെമിത്തേരിയിൽ. ഹൃദയാഘാതം ആയിരുന്നു മരണകാരണം.
പ്രമുഖ ഭവന നിർമ്മാതാക്കളായ ഗ്രീൻലാൻഡ് വില്ലയുടെ ഉടമയാണ്. ജെ.സി.ഐ അംഗവും, ഠാണാ കുറിസ് ഡയറക്ടർ ബോർഡ് അംഗവുമാണ്. ഇരിങ്ങാലക്കുടയിൽ കമ്പ്യൂട്ടർ പാർക്ക് എന്ന സ്ഥാപനം നടത്തിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com