ഇരിങ്ങാലക്കുട : കെ.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷൻ നടന്നു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ പി.സി സിജി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രെസിഡന്റ് വർഷ രാജേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ ആർ സത്യപാലൻ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം വിദ്യ കെ വി നന്ദിയും പറഞ്ഞു. ആഗസ്ത് 2 ലെ ജില്ലാ മാർച്ച് വിജയിപ്പികാനും കേന്ദ്ര അവഗണന ക്കെതിരെ പോരാട്ടം തുടരാനും പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

