ജലവിതരണം തടസ്സപ്പെടും

അറിയിപ്പ് : കാറളം ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 8 വെള്ളി, 9 ശനി ദിവസങ്ങളിൽ കാട്ടൂർ, പടിയൂർ, പൂമംഗലം, കാറളം ഗ്രാമപഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പൂർണ്ണമായും തടസപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതാണ് എന്ന് ഇരിങ്ങാലക്കുട വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page