കാറ്റിലും മഴയിലും ആളൂരിൽ ഷെഡ് തകർന്നു

ആളൂർ : ഞായറാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആളൂർ സെന്റ് ജോസഫ്സ് പള്ളിക്ക് സമീപം പന്തൽ പണി, ഫ്യൂണറൽ സർവീസ് എന്നിവ നടത്തി കൊണ്ടിരിക്കുന്ന അരിക്കാടൻ പോളിന്റെ വലിയ ഷെഡ് തകർന്നു. ഷെഡിൽ ആ സമയം വാഹനം, കാർപെറ്റ്, എ സി കൾ, വലിയ ഫാനുകൾ, ജനറേറ്ററുകൾ, തുണികൾ ഉൾപ്പെടെ ഉണ്ടായിരുന്നു, ഇവക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page