തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ ഓഗസ്റ്റ് 23 മുതൽ 41 ദിവസത്തേക്ക് കൂത്തുത്സവം നടക്കുന്നതാണ്. കഥ രാമായണം സുന്ദരകാണ്ഡം മുതൽ. അവതരണം ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും സംഘവും. സമയം വൈകിട്ട് 5 മണി മുതൽ. വേദി വടക്കുന്നാഥൻ ക്ഷേത്രം കൂത്തമ്പലം.
Vadakkumnathan Temple Koothutsavam from August 23rd for 41 days, story from Ramayana to Sundarakandam presented by Guru Ammannur Kuttan Chakyar and his team
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

