കർഷകരെ ആദരിച്ചു

ഇരിങ്ങാലക്കുട : ചിങ്ങം ഒന്ന് കർഷക ദിനത്തിൻ്റെ ഭാഗമായി കാർഷിക മേഖലയിൽ വിവിധ വിഭാഗങ്ങളിൽ കഴിവുതെളിയിച്ച ഇരിങ്ങാലക്കുട നഗരസഭയിൽ ഉൾപ്പെട്ട കർഷകരെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ആദരിച്ചു.

മാപ്രാണം പി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റികാടൻ അദ്ധ്യക്ഷത വഹിച്ചു. ഫെനി എബിൻ വെള്ളാനികാരൻ, സി.സി. ഷിബിൻ, അംബിക പള്ളി പുറത്ത്, ജെയ്സൺ പാറേകാടൻ, സി.എം. സാനി, കെ. ആർ. വിജയ, ആൽഫോൻസ തോമസ്, പി.ടി. ജോർജ്, എം.എച്ച്. ഷാജിക്ക്, ഫാജിതറഹ് മാൻ , കെ.സി. മോഹൻലാൽ, വേണു തോട്ടുങ്ങൽ, ടി.വി. രാമകൃഷ്ണൻ, പി.കെ. പുഷ്പാവതി, ഷൈലജ ബാലൻ ആദരിച്ച കർഷകർ എന്നിവർ സംസാരിച്ചു. കെ.പി. അഖിൽ സ്വാഗതവും, എം.ആർ. അജിത്ത്കുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page