ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫയേഴ്സിൻ്റെ നേതൃത്വത്തിൽ 2024-25 അധ്യായന വർഷത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ യൂത്ത് പാർലമെൻ്റ് മത്സരത്തിൽ ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഹയർ സെക്കൻ്ററി വിദ്യാർത്ഥിനി കൃഷ്ണ തീർത്ഥ എം യു മികച്ച പാർലമെൻ്റേറിയൻ അവാർഡിന് അഹർത നേടി. യൂത്ത്പാർലമെൻ്റ് മത്സരത്തിലെ പ്രതിരോധ മന്ത്രിയായിരുന്നു കൃഷ്ണ തീർത്ഥ.
Krishna Theertha of Irinjalakuda National School wins the Best Parliamentarian Award in the State Level Youth Parliament Competition
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

