ഡോ. സിൻ്റൊ കോങ്കോത്തിന് ഗവേഷണ ബിരുദം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ അസി. പ്രൊഫ. ഡോ. സിൻ്റൊ കോങ്കോത്തിന്
ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ചരിത്രം: വിമർശനാത്മക സമീപനം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കെ.കെ.ടി.എം. മലയാളവിഭാഗം ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഗവേഷണ ബിരുദം.



ഡോ. ദീപ ബി. എസ്. ആണ് ഗവേഷണ മാർഗ്ഗദർശി. തുമ്പൂർ കോങ്കോത്ത് ആൻ്റു – എൽസി ദമ്പതികളുടെ മകളും കൊറ്റനല്ലൂർ പുല്ലൂക്കര സിക്സൻ്റെ ഭാര്യയുമാണ്. മക്കൾ – സരിഗ, സനിമ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page