ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുട, മലയാളവിഭാഗം കേരളപ്പിറവിയോടനുബന്ധിച്ച് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന അഖിലകേരള ക്വിസ് മത്സരം ‘എൻ്റെ കേരളം’ 2025, നവംബർ 1 രാവിലെ 9.30 കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
കേരളത്തിൻ്റെ ചരിത്രത്തെയും വർത്തമാനത്തെയുംക്കുറിച്ചുളള അവബോധം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാനുള്ള അവസരമൊരുക്കുക കൂടിയാണ് ഈ ക്വിസ് മത്സരം ലക്ഷ്യമാക്കുന്നത്.
വിജയികൾക്ക് ഒന്നാം സമ്മാനം 10001, രണ്ടാം സമ്മാനം 7001 , മൂന്നാം സമ്മാനം 5001 എന്നീ ക്രമത്തിൽ സമ്മാനത്തുകകൾ ലഭിക്കും. നാല്, അഞ്ച്, ആറ് സ്ഥാനം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനമായി 1001 രൂപ വീതം ലഭിക്കുന്നതാണ്. പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി 2025, ഒക്ടോബർ 18. കൂടുതൽ വിവരങ്ങൾക്ക് 9497546621, 8870311131
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

