ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ വോളീബോൾ മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ടീം ചാമ്പ്യന്മാരായി. ഫൈനലിൽ എസ് എൻ കോളേജ് ചേളന്നൂരിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത് (25-19, 25-16, 25-20). സെമി ഫൈനലിൽ സെന്റ് ജോസഫ് കോളേജ് ദേവഗിരിയെയും, ക്വാർട്ടറിൽ എസ് എൻ കോളേജ് വടകരയെയും നേരിട്ടുള്ള സെറ്റുകൾക്ക് തന്നെ പരാജയപ്പെടുത്തിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

