സൗജന്യ ഫിസിയോ തെറാപ്പി ചികിത്സയും, ബോധവൽക്കരണ ക്ലാസ്സുകളും ഇരിങ്ങാലക്കുട സെന്റ്. വിൻസെന്റ് ഡയബറ്റസ് സെൻ്റർ ഹോസ്പിറ്റലിൽ ഫെബ്രുവരി 13 ന്

ഇരിങ്ങാലക്കുട : ലോക രോഗി ദിനത്തോട് അനുബന്ധിച്ചു ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 1മണി വരെ സൗജന്യ ഫിസിയോ തെറാപ്പി ചികിത്സയും ബോധവൽക്കരണ ക്ലാസ്സും ഇരിങ്ങാലക്കുട സെന്റ്. വിൻസെന്റ് ഡയബറ്റസ് സെൻ്റർ ഹോസ്പിറ്റലിൽ നടത്തപ്പെടുന്നു.

ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഫാമിലി ഫിസിഷ്യൻ ഡോ. ജീസ് ജോഷി മഞ്ഞളിയും, വിവിധ വ്യായാമ തെറാപ്പി കളിലൂടെ വേദനകളും രോഗങ്ങളും നമ്മുടെ നിയന്ത്രണത്തിലാക്കുന്നതിനെ കുറിച്ച്, ഫിസിയോതെറാപ്പിസ്റ്റ് മിസ്. വിഷ്ണുപ്രിയയും ക്ലാസുകൾ നൽകും.

ക്യാമ്പിൽ വരുന്നവർക്ക് ബിപി , റാൻഡo ബ്ലഡ് ഷുഗർ , ബോഡി മാസ്സ് ഇൻഡക്സ്,ബ്ലഡ് കൊളസ്ട്രോൾ ടെസ്റ്റ് എന്നിവ സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്നും 8139894985 , 0480-2826213

Free physiotherapy treatment and awareness classes at St. Vincent Diabetes Center Hospital, Irinjalakuda on February 13

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page