ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ നാലാം ദിനമായ ഫെബ്രുവരി 24 ചൊവ്വാഴ്ച മാസ് മൂവീസിൽ രാവിലെ 10 ന് പ്രളയശേഷം ജലകന്യക, 12 ന് കാത്തിരിപ്പ് എന്നീ ചിത്രങ്ങളും വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ പോർച്ചുഗീസ് ചിത്രമായ ” ദി ബ്ലൂ ട്രയലും ” പ്രദർശിപ്പിക്കും.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

