മാപ്രാണം : ഇരിങ്ങാലക്കുട കാത്തലിക് സിറിയൻ ബാങ്ക് (സി.എസ്.ബി) റിട്ടയേർഡ് ഉദ്യോഗസ്ഥ ചിറയത്ത് കള്ളാപറമ്പിൽ ജെസ്സി സണ്ണി (70) അന്തരിച്ചു. സംസ്കാരം മാർച്ച് 19 വ്യാഴാഴ്ച 4 മണിക്ക് മാപ്രാണം ഹോളിക്രോസ്സ് തീർത്ഥാടന ദേവാലയത്തിൽ. ഇരിങ്ങാലക്കുട നായങ്കര ഊടൻ കുടുംബാഗമാണ്.
ഭർത്താവ്: സണ്ണി കള്ളാപ്പറമ്പിൽ, മക്കൾ : സോണി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുഎസ്എ) ബോണി (സി.ഒ.ഒ, റെഡ് ചെറിസൊല്യൂഷൻസ് കോഴിക്കോട് ), മരുമക്കൾ :ഉണ്ണി വിമൽ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുഎസ്എ ) ഡോ .നീതു.(സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട് )
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


