ഇരിങ്ങാലക്കുട : ഇന്ത്യൻ പ്ലാനിങ്ങ് കമ്മീഷന്റെ കീഴിലുള്ള “ഭാരത് സേവാ സമാജ്” അവാർഡ് നേടിയ ജോസ് മാമ്പിള്ളിയെ ഇരിങ്ങാലക്കുട കത്തോലിക്ക സോഷ്യൽ ആക്ഷൻ കമ്മിറ്റി ആദരിച്ചു. വികാരി ഡോ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സോഷ്യൽ ആക്ഷൻ പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പിൽ അധ്യക്ഷത വഹിച്ചു.
സോഷ്യൽ ആക്ഷൻ കമ്മിറ്റി സെക്രട്ടറി ഷാജു പന്തലിപ്പാടൻ, കൈക്കാരന്മാരായ തോമാസ് തൊകലത്ത്, സാബു ചെറിയാടൻ, കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ, പി.സി. ജോർജ്ജ്, ബാബു നെയ്യൻ, ഡോ. ജോസ് തൊഴുത്തുംപറമ്പിൽ, റീന റാഫേൽ, മഞ്ജു മാമ്പിള്ളി എന്നിവർ സന്നിഹിതരായിരുന്നു.
Jose Mampilly, who won the “Bharat Seva Samaj” award, was honored by the Irinjalakuda Catholic Social Action Committee
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

