കേരള പ്രവാസി ക്ഷേമ ബോഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇ.എം സുധീറിനെ പുല്ലുർ ചമയം നാടക വേദി ആദരിച്ചു

പുല്ലൂർ : കേരള പ്രവാസി ക്ഷേമ ബോഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇ.എം. സുധീറിനെ പുല്ലുർ ചമയം നാടക വേദി ആദരിച്ചു. പ്രസിഡണ്ട് എ. എൻ. രാജൻ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. കേരള സംഗീത നാടക അക്കാദമി മെമ്പർ പുല്ലൂർ സജു ചന്ദ്രൻ, നാടക പ്രവർത്തകരായ കണ്ണദാസ്, കെ. വി. കൃഷ്ണൻ, വേണു ഇളന്തോളി, കിംഗ്‌സ് മുരളി, മമത സുധീർ എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..

You cannot copy content of this page