റിട്ട. പോസ്റ്റ്മാസ്റ്റർ ദേവദാസ് (79) അന്തരിച്ചു

കാട്ടൂർ : ഇല്ലിക്കാട് പാലക്കൽ ശങ്കുണ്ണി മകൻ ദേവദാസ് (79) അന്തരിച്ചു. സംസ്‌കാരം ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെ ഒമ്പതിന്‌ വീട്ടുവളപ്പിൽ. പോസ്‌റ്റുമാസ്‌റ്ററായി വിരമിച്ചയാളാണ്‌. ഭാര്യ: അംബിക. മക്കൾ: ഡോ നിഥിൻ ദേവദാസ് , ജിതിൻ ദേവദാസ്. മരുമക്കൾ: ഡോ. അമൃത ,വൃന്ദ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page