ഇരിങ്ങാലക്കുട : നടവരമ്പ് തൃപ്പയ്യ ക്ഷേത്രക്ഷേമസമിതിയുടെ പന്ത്രണ്ടാമത് മഠത്തിൽ ഗോപാലൻ മാരാർ പുരസ്കാരം വി.എം. നളിനരാജൻ മാരാർക്ക്. മഠത്തിൽ ഗോപാലൻ മാരാരുടെ സ്മരണയ്ക്കായി വാദ്യരംഗത്ത് നിസ്തുലവൈദഗ്ധ്യവും സേവനവും കാഴ്ചവയ്ക്കുന്ന കലാകാരൻമാർക്കാണ് ഈ പുരസ്കാരം നൽകുന്നത്.
5,001 രൂപയാണു പുരസ്കാരത്തുക. വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കുന്ന സുവർണജൂബിലി സമാപനസമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

