ഇരിങ്ങാലക്കുട : പ്രമുഖ അഭിഭാഷകനും സി.പി.ഐ നേതാവുമായിരുന്ന അഡ്വ. കെ.ആർ. തമ്പാൻ 18-ാം ചരമവാർഷികാചരണം ജൂൺ 11 വ്യാഴം ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും.
സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും അഡ്വ. കെ ആർ തമ്പാൻ സ്മാരക ട്രസ്റ്റും സംയുക്തമായി നടത്തുന്ന പരിപാടി സിപിഐ നിയമസഭാ കക്ഷി നേതാവ് അഡ്വ. കെ രാജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പ്രഭാഷകനും എഴുത്തുകാരനുമായ പി എൻ ഗോപികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




