സെന്റ് ജോസഫ്സ് കോളേജിൽ സ്പോട്ട് അഡ്മിഷൻ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുള്ള എല്ലാ പ്രോഗ്രാമുകളിലേക്കും സ്പോട്ട് അഡ്മിഷൻ 2026 ജൂലൈ 21 ചൊവ്വാഴ്ച നടത്തും. അപേക്ഷകർ നേരിട്ട് കോളേജിൽ ഹാജരായി അഡ്മിഷൻ നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. 9446630042 8086658261 7994042456

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page