ഇരിങ്ങാലക്കുട : എസ്.എൻ.ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്, സ്കൗട്ട്, റേഞ്ചർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. റിട്ടയേർഡ് ക്യാപ്റ്റൻ കെ സോമൻ മുഖ്യാതിഥിയായിരുന്നു. വീര മൃത്യു വരിച്ച ജവാന്മാരുടെ ഓർമ്മകൾക്കു മുൻപിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.
എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സികെ രവി അധ്യക്ഷനായിരുന്ന ചടങ്ങിൽ കറസ്പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ, പ്രിൻസിപ്പൽ സിൻല സി ജി, എൻ.എസ്.എസ് കോഡിനേറ്റർ ആയ ദിവ്യ ഐ, സ്കൗട്ട് ആൻഡ് റേഞ്ചർ കോഡിനേറ്റർമാരായ രാഗേഷ് എസ് ആർ, സരിത പി എസ്, സീനിയർ അധ്യാപിക സിന്ധു എം ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



