കോഴിക്കോട് സർവകലാശാല എൻ.എസ്‌.എസ്‌ കലോത്സവത്തിൽ തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

ഇരിങ്ങാലക്കുട : കോഴിക്കോട് സർവകലാശാല എൻ.എസ്‌.എസ്‌ കലോത്സവം ‘ഗ്വർനിക്ക 2023 ‘ ൽ ഇരിങ്ങാലക്കുട തരണനല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

continue reading below...

continue reading below..

You cannot copy content of this page