കോമേഴ്സ് എക്സ്പോയുമായി എസ് എൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : എസ് എൻ ഹയർസെക്കൻഡറി സ്കൂളിൽ കോമേഴ്സ് ദിനാഘോഷവുമായി ബന്ധപ്പെട്ട് കോമേഴ്‌സ് എക്സിബിഷൻ – എംപോറിയോ നടത്തി. പൂർവ്വ വിദ്യാർത്ഥിയും മ്യൂറൽ മാജിക് മീഡിയയുടെ സ്ഥാപകനും കൂടി ആയ അതുൽ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ കറസ്പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.



നിരവധി വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ, ചാർട്ടുകൾ എന്നിവയുടെ പ്രദർശനം വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിൻല സി ജി, സീനിയർ അധ്യാപിക സിന്ധു എം ചന്ദ്രൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page