ഇരിങ്ങാലക്കുട : എസ് എൻ ഹയർസെക്കൻഡറി സ്കൂളിൽ കോമേഴ്സ് ദിനാഘോഷവുമായി ബന്ധപ്പെട്ട് കോമേഴ്സ് എക്സിബിഷൻ – എംപോറിയോ നടത്തി. പൂർവ്വ വിദ്യാർത്ഥിയും മ്യൂറൽ മാജിക് മീഡിയയുടെ സ്ഥാപകനും കൂടി ആയ അതുൽ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ കറസ്പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.
നിരവധി വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ചാർട്ടുകൾ എന്നിവയുടെ പ്രദർശനം വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിൻല സി ജി, സീനിയർ അധ്യാപിക സിന്ധു എം ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



