താഴേക്കാട് : താഴേക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സൂര്യശ്രീ കലാക്ഷേത്രയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിക്കും. സെപ്റ്റംബർ 20ന് രാവിലെ 11 മണിക്ക് കൊമ്പിടി ശുഭം ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സംഗീതജ്ഞൻ കലാകാരൻ കണ്ണൻ ജീ നാഥ് മുഖ്യാതിഥിയായി പങ്കെടുക്കും.
ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് ആശംസകൾ അർപ്പിക്കും കലാക്ഷേത്രയുടെ പ്രസിഡന്റ് ഡോ.സുരേഷ്ബാബു അധ്യക്ഷത വഹിക്കും. സെക്രട്ടറി സുരേഷ് ബാബു മാസ്റ്റർ സ്വാഗതവും ജോ. സെക്രട്ടറി ലതാ മനോജ് നന്ദിയും പറയും .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



