ഇരിങ്ങാലക്കുട : കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മീറ്റർ റീഡർമാരുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസം – ഇരിങ്ങാലക്കുട വൈദ്യുതിഭവൻ്റെ മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
വേതന വർദ്ധനവ് ആവശ്യപെട്ടും ജോലി ഭാരം കൂട്ടി കരാർ മീറ്റർ റീഡർമാരെ ദ്രോഹിക്കുന്ന നിലപാടിൽ നിന്നും പിന്തിരിയണമെന്ന് ആവശ്യപെട്ടും KSEB കരാർ മീറ്റർ റീഡർമാരുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസം പിന്നിട്ടതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡിവിഷനിൽ മീറ്റർ റീഡർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മീറ്റർ റീഡർമാരുടെ സമരം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ
ബിൽ തുക ഉയരുകയും ചെയ്‌താൽ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുമെന്നും അതിന് ഉത്തരവാദി KSEB യുടെ അധികാരികളും സർക്കാരും മാത്രമായിരിക്കുമെന്ന് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി കെ ആർ മഹേഷ് പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



