വെള്ളിയാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ വൺ സെക്ഷൻ ന്റെ പരിധിയിൽ വരുന്ന ഇരിങ്ങാലക്കുട എ.കെ.പി, പ്രതീക്ഷ ഭവൻ, ഹൗസിങ് ബോർഡ്, ക്രൈസ്റ്റ് മോണസ്ട്രി, ഡിസ്മസ് റോഡ് എന്നീ സ്ഥലങ്ങളിൽ ടച്ചിങ്, മരം വെട്ടു നടക്കുന്നതിനാൽ നവംബർ 27 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 4:30 മണിവരെ വൈദ്യുതി തടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

ഇരിങ്ങാലക്കുട MLA റോഡ്, ബൈപാസ് റോഡ്, ചെമ്പകശ്ശേരി മാൾ എന്നീ സ്ഥലങ്ങളിൽ റോഡ് പണിക്കു വേണ്ടി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന വർക്ക്‌ നടക്കുന്നതിനാൽ നവംബർ 27 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5:30 മണിവരെ വൈദ്യുതടസ്സം നേരിടുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page