ഊരകം : സ്റ്റാർ ക്ലബ് കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബിന്റെയും കംപാനിയോ കമ്പനിയുടെയും സഹകരണത്തോടെ നടത്തുന്ന സൗജന്യ പൾസ് തെറാപ്പി ക്യാമ്പിന്റെ ഉദ്ഘാടനം ഊരകം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോർജ് പാലമറ്റം നിർവഹിച്ചു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, ജില്ലാ പഞ്ചായത്തംഗം ജോസ് ജെ ചിറ്റിലപ്പിള്ളി, മെഡിക്കൽ കോ ഓർഡിനേറ്റർ ജോൺസൺ കോലംകണ്ണി, പഞ്ചായത്തംഗം അഞ്ജലി ഷാബു, ക്ലബ് വൈസ് പ്രസിഡന്റ് ടി.സി. സുരേഷ്, ജോയിന്റ് സെക്രട്ടറി പി.ആർ. ജോൺ, കൺവീനർ സിനോജ് തോമസ്, ജെനി ഷെറീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


