ജില്ലാ പോലീസ് കായികമേള ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഠാണാവില്‍ നിന്നും ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പോലീസ് കായികമേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. നവംബർ 6,7 തിയ്യതികളിലാണ് കായികമേള.…

തൃപ്പുത്തരി സദ്യക്ക് മുന്നോടിയായുള്ള ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറക്കൽ ചടങ്ങ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങളുടെ മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങിന്റെ ഉദ്‌ഘാടനം…

ഗവ. കോക്കനട്ട് നഴ്സറിയിൽ അത്യുല്പാദന ശേഷിയുള്ള ഹൈബ്രിഡ് (DxT) ഒന്നിന് 250/- രൂപ നിരക്കിൽ ലഭ്യമാണ്

അറിയിപ്പ് : കേരള സർക്കാരിൻ്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ ഉള്ള ഇരിങ്ങാലക്കുടയിലെ ഗവ. കോക്കനട്ട് നഴ്സറിയിൽ…

രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷിച്ച് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ

ഇരിങ്ങാലക്കുട : രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ രാഷ്ട്രീയ ഏകതാ…

സി.പി.ഐ യുടെ ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് മാർച്ച് ചൊവാഴ്ച രാവിലെ 10 മണിക്ക്

ഇരിങ്ങാലക്കുട : പട്ടണത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, നഗരസഭ ഭരണാധികാരികളുടെ സ്വജനപക്ഷ നിലപാടുകൾ തിരുത്തുക, പദ്ധതി നിർവഹണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ…

സഹോദയ ബാഡ്മിൻറൺ ആൻഡ് ടേബിൾ ടെന്നിസ് ടൂർണമെൻറ് – ശാന്തിനേകതൻ പബ്ലിക് സ്കൂളിന് മികച്ച വിജയം

ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ ബാഡ്മിറ്റൺ & ടേബിൾ ടെന്നീസ് ടൂർണമെന്റിൽ ‘പെൺകുട്ടികളുടെ ടേബിൾ ടെന്നിസ് മത്സരത്തിൻ ഓവറോൾ…

കെമിസ്ട്രി വിഷയത്തിൽ ഗവൺമെൻ്റ് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

അറിയിപ്പ് : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൽ 2024-2025 അധ്യയന വർഷത്തിലേക്ക് കെമിസ്ട്രി വിഷയത്തിൽ ഗവൺമെൻ്റ് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക്…

സൗജന്യ മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ക്ലാസും

ഇരിങ്ങാലക്കുട : ശക്തിനഗർ സൗഹൃദവേദി റസിഡൻറ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഡീൻസ് ഡയഗ്നോസ്റ്റിക് സെൻററുമായിമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും ജീവിതശൈലി…

കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങൾ നവംബർ 8, 9,10 ദിവസങ്ങളിൽ ആഘോഷിക്കുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങൾ നവംബർ 8, 9,10 (1200-ാമാണ്ട് തുലാമാസം 23,…

ത്രിദിന സംസ്കൃത വിവർത്തന കാര്യശാല അവസാനിച്ചു

ഇരിങ്ങാലക്കുട : ചെമ്മണ്ട ശാരദാ ഗുരുകുലം, വിശ്വ സംസ്കൃത പ്രതിഷ്ഠാനം, സെൻട്രൽ സാൻസ് ക്രിറ്റ് യൂണിവേഴ്സിറ്റി ഡെൽഹി, ജനം ടി.വി…

തൃശൂർ ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു, ശക്തമായ മഴയും കാറ്റിനും സാധ്യത

കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ഇന്ന്, നവംബർ 3 ഞായറാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

ചോദ്യങ്ങൾക്കെല്ലാം ഉത്തരവുമായി മന്ത്രി ആർ ബിന്ദുവിനെ കാണാൻ ‘ AI റോബോട്ട് പൂപ്പി ’ എത്തി

ഇരിങ്ങാലക്കുട : മന്ത്രി ഡോ: ആർ ബിന്ദുവിനെ ചേംബറിൽ സന്ദർശിക്കാൻ ഒരു വിശിഷ്ടാതിഥി എത്തി. പൂപ്പി എന്ന എ ഐ…

കലാമണ്ഡലം നീലകണ്‌ഠൻ നമ്പീശനാശാൻ്റെ 105-ാം ജന്മദിനവും അനുസ്മ‌രണദിനാചരണ പരിപാടികൾക്കും ആരംഭം

ഇരിങ്ങാലക്കുട : കഥകളി സംഗീതത്തിൻ്റെ പരമാചാര്യനായ കലാമണ്ഡലം നീലകണ്‌ഠൻ നമ്പീശനാശാൻ്റെ ദീപ്‌തസ്‌മരണ നിലനിർത്തിക്കൊണ്ട് അനുസ്‌മരണസമിതി ആചരിചുവരുന്ന ദിനാചരണ പരിപാടികൾക്ക് ഉണ്ണായി…

You cannot copy content of this page