ഇരിങ്ങാലക്കുട : ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഈ വർഷത്തെ ആയൂർവേദ ദിന ആഘോഷം ഞായറാഴ്ച കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുള്ള സംഗമേശ്വര ആയൂർവേദ ഗ്രാമം ക്ലിനികിൽ വച്ചു നടത്തി. ഏരിയ പ്രസിഡണ്ട് ഡോ പ്രവീൺ എം പി അദ്ധ്യക്ഷതയും സെക്രട്ടറി ഡോ ശ്രുതി പി സ്വാഗതവും പറഞ്ഞു.
തുടർന്ന് ആയൂർവേദ ചികിത്സകനും, മുൻ ഐ.എസ്.എം എസ് എം ഓ കൂടി ആയ ഡോ . മന്നച്ചൻ, പാർക്കിൻസോണിസം എന്ന രോഗത്തിൽ ശ്രദ്ധിക്കേണ്ട ചികിത്സാ രീതികളും ആഹാര വിഹാരങ്ങളെ കുറിച്ചും വിശദമായി ചർച്ച ചെയ്തു. ഇരിങ്ങാലക്കുട ഏരിയയിൽ നിന്നു കൂടാതെ, കൈപ്പമംഗലം, പുതുക്കാട്,നാട്ടിക ഏരിയയിൽ നിന്നും അംഗങ്ങൾ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

