ഇരിങ്ങാലക്കുട കാക്കാത്തുരുത്തി റോഡിൽ ചൊവ്വാഴ്ച മുതൽ ഗതാഗത നിയന്ത്രണം

അറിയിപ്പ് : ഇരിങ്ങാലക്കുട പോട്ട-മൂന്നുപീടിക സംസ്ഥാനപാതയിൽ ഇരിങ്ങാലക്കുട മുതൽ കാക്കാത്തുരുത്തി വരെ ടാറിടൽ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ ഗതാഗത നിയന്ത്രണം…

മികച്ച ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ ആദരിച്ച് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട : വിദ്യാലയങ്ങളെ മികവുറ്റവയാക്കാനും ഇളം തലമുറയ്ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനും മികച്ച സംഭാവനകൾ നൽകിയ സ്കൂൾ പ്രിൻസിപ്പൽമാരെ ഇരിങ്ങാലക്കുട…

ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ സബ് ഡിപ്പോയായി ഉയർത്തണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യമുയർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ സബ് ഡിപ്പോയായി ഉയർത്തണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യമുയർന്നു. മുകുന്ദപുരം…

തൃശ്ശൂർ റൂറൽ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (SPC) ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (എസ്.പി.സി.) ജില്ലാതല ക്വിസ് മത്സരം ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ…

മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് റോവേഴ്സ് ആന്റ് റേഞ്ചേഴ്സ് സഹവാസ ക്യാമ്പ്

ഇരിങ്ങാലക്കുട : മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് റോവേഴ്സ് ആന്റ് റേഞ്ചേഴ്സ് യൂണിറ്റിന്റെ…

ക്ലൈമെറ്റ് കോൺക്ലേവുമായി മുരിയാട് ഗ്രാമ പഞ്ചായത്ത്

മുരിയാട് : ‘ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച്’ കാലാവസ്ഥ വ്യതിയാനം കർമ്മപദ്ധതി തയ്യാറാക്കുന്ന തൃശൂർ ജില്ലയിലെ പ്രഥമ പഞ്ചായത്തായി…

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ‘വികസനനോത്സവം 2020 – 2025’ നവംബർ 3 ന്

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ‘വികസനോത്സവം 2025’ നവംബർ മൂന്നാം തീയതി വിവിധ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും കലാസാംസ്കാരിക…

ഭാരതീയ വിദ്യാഭവനിൽ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷിച്ചു

ഇരിങ്ങാലക്കുട : രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ രാഷ്ട്രീയ ഏകതാ…

മോഹിനിയാട്ടത്തിനുളള ക്ഷേത്രകലാ അവാർഡ് കലാമണ്ഡലം പ്രഷീജ ഗോപിനാഥ് ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : മലബാർ ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്രകലാ അക്കാദമി നൽകുന്ന 2023-24 വർഷത്തെ മോഹിനിയാട്ടത്തിനുളള ക്ഷേത്രകലാ അവാർഡ് കലാമണ്ഡലം…

കൂടിയാട്ടത്തിനുള്ള ക്ഷേത്രകലാ അവാർഡ് കെ.പി. നാരായണൻ നമ്പ്യാർ ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : മലബാർ ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്രകലാ അക്കാദമി നൽകുന്ന 2023-24 വർഷത്തെ കൂടിയാട്ടത്തിനുള്ള ക്ഷേത്രകലാ അവാർഡ് ഇരിങ്ങാലക്കുട…

ബി.വി.എം.എച്ച്.എസ് കല്ലേറ്റുംകരയിൽ റിക്രിയേഷൻ സെൻ്റർ ഉദ്ഘാടനം ചെയ്തു

കല്ലേറ്റുംകര : ബി.വി.എം ഹൈസ്കൂളിൽ റിക്രിയേഷൻ സെൻ്റർ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ടി സി യോഹന്നാൻ ഉദ്ഘാടനം ചെയ്തു.…

എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് & റേഞ്ചർ യൂണിറ്റ് ത്രിദിന യൂണിറ്റ് ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട : എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് & റേഞ്ചർ യൂണിറ്റുകളുടെ ഈ വർഷത്തെ ത്രിദിന യൂണിറ്റ്…

ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗും യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസും തമ്മിൽ ധാരണാപത്രം

ഇരിങ്ങാലക്കുട : സി.എൻ.സി സാങ്കേതികവിദ്യയിൽ വർധിച്ച് വരുന്ന തൊഴിൽ സാധ്യത കണക്കിലെടുത്ത് ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് (ഓട്ടോണമസ്) “അഡ്വാൻസ്ഡ്…

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി തൃശ്ശൂർ റൂറലിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 22 സ്ഥലങ്ങളിൽ റെയ്ഡ് – 20 കേസുകൾ രജിസ്റ്റർ ചെയ്തു – 14 പ്രതികൾ റിമാന്റിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് ന്റെ…

You cannot copy content of this page